Surprise Me!

'തട്ടം വലിച്ചുകീറി തീയിലെറിയുക', അശോകനോട് ഹിന്ദു പാര്‍ലമെന്‍റ് | Oneindia Malayalam

2017-10-12 553 Dailymotion

Hindu Parliament member C P Sugathan speaks against Hadiya facebook. Amidst the protest and all he was not even ready to remove that post. <br /> <br />ഹാദിയയെ കൊന്ന് ജയിലില്‍ പോകണമെന്ന് അശോകനോട് ആഹ്വാനം ചെയ്ത് ഹിന്ദു പാര്‍ലമെന്‍റ് അംഗം സി പി സുഗതന്‍. ഫേസ്ബുക്കിലൂടെയാണ് ഹാദിയയെ കൊലപ്പെടുത്താന്‍ സുഗതന്‍ പരസ്യ ആഹ്വാനം നടത്തിയിരിക്കുന്നത്. അഖിലയുടെ അച്ഛന്‍റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി തീയിലെറിഞ്ഞ് ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ എന്നാണ് സുഗതന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

Buy Now on CodeCanyon